ജീവിതം മാറ്റിമറിക്കാനുപകരിക്കുന്ന പഴഞ്ചൊല്ലുകള്‍
നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കുന്നതിനു വേണ്ടി സുപ്രധാനമായ ചില ഇംഗീഷ്
ചെല്ലുകള്‍ പച്ചമലയാളത്തിലാക്കി നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു. ഇനിയെങ്കിലും
നന്നാകൂ, പ്ളീസ്..A bad penny always turns up.
ചീത്ത പെണ്ണുങ്ങള്‍ എപ്പോഴും മലര്‍ന്നേ കിടക്കുകയുള്ളൂ.A good enemy is a better person than a false friend
ചീത്ത കൂട്ടുകാരുള്ളവര്‍ക്കു നല്ല എനിമ കൊടുത്താല്‍ അവര്‍ നല്ല
മനുഷ്യരായിത്തീരും.Only the good die young
നന്നായി ഡൈ ചെയ്തെങ്കിലേ ചെറുപ്പമായി തോന്നിക്കുകയുള്ളൂ.A jack of all trades is master of none.
എല്ലാ ഇനത്തിലും പെട്ട ചക്ക തിന്നെങ്കിലും അയാള്‍ക്ക് ആരുടെയും മാസ്റ്ററാകാന്‍
കഴിഞ്ഞില്ല.A miss by an inch is a miss by a mile.
ടീച്ചര്‍മാരെ കൈകാര്യം ചെയ്യുമ്പോള്‍ ഒാരോ ഇഞ്ചും ഒാരോ മൈലായി കണക്കാക്കണം.A man is known by the company he keeps.
ഒരു പുരുഷന്റെ കീപ്പുകളെക്കുറിച്ച്് എന്തായാലും അവന്റെ കമ്പനിയില്‍ അറിയും.A picture is worth a thousand words.
ഒരു ചിത്രം വറുത്ത് ആയിരം വാക്കുകളുണ്ടാക്കാം.A rolling stone gathers no moss
കല്ല് ഉരുണ്ടുപോകുന്നതില്‍ ഒരു മോശവുമില്ല.A son is a son ’till he gets him a wife; a daughter’s a daughter all her
life.
ഒരുത്തന്റെ ഭാര്യയെ അടിച്ചോണ്ടു വരുന്നതുവരെ അവന്‍ മകനെപ്പോലെയായിരുന്നു.
പിന്നെയവന്റെ ജീവിതത്തില്‍ ഉണ്ടായതെല്ലാം പെണ്‍മക്കളായിരുന്നു.Absence makes the heart grow fonder.
ആബ്സന്റായവരുടെ പേരുകള്‍ രേഖപ്പെടുത്തുന്നത് വലിപ്പമുള്ള ഫോണ്ടിലായിരിക്കും.Action is the proper fruit of knowledge.
അറിവുള്ളവന്‍ നല്ല പഴങ്ങളേ കഴിക്കുകയുള്ളൂ.All the world is your country, to do good is your religion.
നിങ്ങളുടെ പട്ടിക്കാടാണ് ഇൌ ലോകം. വല്ല നല്ല കാര്യവും ചെയ്യുന്നുണ്ടെങ്കില്‍
സ്വന്തം മതത്തിലുള്ളവര്‍ക്കേ ചെയ്യാവൂ.All frills and no knickers.
എല്ലാ നിക്കറുകളും ഫ്രില്‍ വച്ചതാകണമെന്നില്ല.An eye for an eye leaves the whole world blind.
ഇൌ കണ്ണും മറ്റേ കണ്ണും അടച്ചുപിടിച്ചാല്‍ ലോകം മുഴുവന്‍ ഇരുട്ടിലാണെന്നു
തോന്നും.Fine feathers make fine birds.
പക്ഷികളെ തൊടുന്നതിനും തൂവല്‍ പറിക്കുന്നതിനും ഫൈന്‍ ഇൌടാക്കുന്നതാണ്.Good wine needs no bush.
ജോര്‍ജ് ബുഷിനു നല്ല വൈന്‍ ഇഷ്ടമില്ലായിരുന്നു.Ignorance is bliss.
ബ്ലെസ്സിയുടെ സിനിമ കാണാത്തവര്‍ ഭാഗ്യവാന്മാര്‍Justice pleaseth few in their own house.
ജസ്റ്റിസ് പ്ലസന്തിന്റെ വീട്ടില്‍ കുറച്ചാളുകളേ ഉണ്ടായിരുന്നുള്ളൂ.Never say die
ഡൈ ചെയ്യുന്നവര്‍ അക്കാര്യം പുറത്തുപറയരുത്.Walk softly, carry a big stick.
മുദുവായ വാക്കുകള്‍ പറയുമ്പോള്‍ വലിയൊരു വടി കൂടി കരുതുക.When the cat is away, the mice will play.
കാറ്റടിക്കാതിരിക്കുമ്പോഴാണ് മൈക്ക് നന്നായി പ്രവര്‍ത്തിക്കുന്നത്.Where there’s a will, there’s a way.
വില്‍പത്രപ്രകാരം കിട്ടിയ സ്ഥലമാണെങ്കിലും അതില്‍ വഴിയുണ്ട്
എന്നുറപ്പുവരുത്തണം.You’ll always miss 100% of the shots you don’t take.
മിസ്സായിട്ടൊരു ചാന്‍സു തന്നിട്ട് അതു 100 ശതമാനം ഉപയോഗിക്കാത്തവനെ
വെടിവച്ചുകൊല്ലണം.You reap what you sow.
റേപ്പ് കണ്ടിട്ടുള്ളവരേ അതു ചെയ്യാവൂ.
Note : I got it as a mail forward, seems like its been copied from http://berlytharangal.com/?p=778. Well nicely done…
October 16, 2009

